കോഴിക്കോട്ട് ഈദ്ഗാഹിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു
Truetoc News Desk
കോഴിക്കോട്: ഈദ്ഗാഹിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഹുസൈന്‍റെ മകൻ ഹനാൻ ഹുസൈൻ (20) ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്. മുക്കം ടാർഗറ്റ് കോളേജിൽ എൻട്രൻസ് കോച്ചിംഗ് വിദ്യാർഥിയാണ്.
.
തട്ടിപ്പാണേ സൂക്ഷിച്ചോ; 'അഡ്നോക്കി'ന്റെ പേരിലും തട്ടിപ്പ്
August 19 2022ക്യൂബ-ഇന്ത്യ വാണിജ്യ വ്യാപാര സഹായം ലഭ്യമാക്കും
January 29 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.