സ്ത്രീകൾക്ക് മെ​ഡി​ക്ക​ല്‍ വെ​ല്‍ന​സ് ക്യാ​മ്പൊ​രു​ക്കി ആ​സ്റ്റ​ർ

സ്വന്തം ലേഖകൻ


അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാണ് ദു​ബൈ സോ​നാ​പു​രി​ലെ ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍ മു​ഹൈ​സി​ന​യി​ല്‍ 
ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ ആ​ഗോ​ള സി.​എ​സ്.​ആ​ര്‍ മു​ഖ​മാ​യ ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്​​സ് മ​ള്‍ട്ടി-​സ്‌​പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ല്‍, വെ​ല്‍ന​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചത്

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ ആ​ഗോ​ള സി.​എ​സ്.​ആ​ര്‍ മു​ഖ​മാ​യ ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്​​സ്​ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ സോ​നാ​പു​രി​ലെ ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍ മു​ഹൈ​സി​ന​യി​ല്‍ മ​ള്‍ട്ടി-​സ്‌​പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ല്‍, വെ​ല്‍ന​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 

ജെം​സ്, അ​ബെ​ല കോ, ​അ​ല്‍ ഗു​റൈ​ര്‍, ഇ​നോ​ക്, എ​ന്നി​വ​യു​ടെ സോ​നാ​പു​ര്‍ ക്യാ​മ്പു​ക​ളി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ 150 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഈ ​ഉ​ദ്യ​മം പ്ര​യോ​ജ​ന​പ്പെ​ട്ടു. വ​ര്‍ഷ​ങ്ങ​ളാ​യി അ​ധഃ​സ്ഥി​ത​രാ​യ സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്‌​സി​ന്‍റെ സേ​വ​നം ഇ​തു​വ​രെ 500ല​ധി​കം സ്ത്രീ​ക​ള്‍ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. 



ആ​സ്റ്റ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍മാ​രും ജീ​വ​ന​ക്കാ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി. എ​ല്ലാ ആ​സ്റ്റ​ര്‍, ആ​ക്സ​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും മെ​ഡി​ക്ക​ല്‍ ബി​ല്ലു​ക​ളി​ല്‍ നി​ര​ക്കി​ള​വ് ല​ഭി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ത്യേ​ക പ്രി​വി​ലേ​ജ് കാ​ര്‍ഡു​ക​ളും സ​മ്മാ​നി​ച്ചു.
.

Share this Article